വെള്ളറട: ഇരു വൃക്കകളും തകരാറിലായ വീട്ടമ്മ സുമനസ്സുകളുടെ സഹായം തേടുന്നു. ആനാവൂര്‍ കാഞ്ചിയോട്ടുകോണം കിഴക്കിന്‍കര വീട്ടില്‍ ശൈലജയാണ് (45) ഡയാലിസിസിലൂടെ ജീവിതം നിലനിര്‍ത്തുന്നത്.
പ്രമേഹം ബാധിച്ചതിനെ തുടര്‍ന്ന് 20 വര്‍ഷത്തോളം ചികിത്സയിലായിരുന്നശേഷമാണ് ഇരു വൃക്കകളും തകരാറിലായത്. നാലു വര്‍ഷത്തോളമായി ഡയാലിസിസ് ചെയ്തുവരുകയാണ്. ഇപ്പോള്‍ കാഴ്ചനഷ്ടവും അസ്ഥിക്ഷയവുമുണ്ട്. വൃക്ക മാറ്റിവെക്കുകയാണ് പരിഹാരമായി ഡോക്ടര്‍മാര്‍ പറയുന്നത്. 30 ലക്ഷത്തോളം ചെലവു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂലിപ്പണിക്കാരനായ ഭര്‍ത്താവും രണ്ടു പെണ്മക്കളുമാണ് ഇവര്‍ക്ക്.
ചികിത്സ സഹായത്തിനായി പാലിയോട് സെന്‍ട്രല്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 3976806134, ഐ.എഫ്.എസ്.സി- CBIN0282232, സെന്‍ട്രല്‍ ബാങ്ക്, പാലിയോട്. ഫോണ്‍: 9656312330.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.