തേ​ക്കു​പാ​റ​യി​ലെ ക്ര​ഷ​ർ യൂ​നി​റ്റി​ല്‍നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞ​പ്പോ​ള്‍

പൊടി പറത്തിയ ടിപ്പര്‍ ലോറികൾ നാട്ടുകാര്‍ തടഞ്ഞു

വെള്ളറട: തേക്കുപാറയിലെ ക്രഷർ യൂനിറ്റില്‍നിന്നുള്ള ടിപ്പര്‍ ലോറികൾ നാട്ടുകാര്‍ തടഞ്ഞു. വെള്ളറട കൂതാളിയിലാണ് സംഭവം. ക്രഷറില്‍നിന്ന് നിരത്തിലിറങ്ങിയ ടിപ്പര്‍ ലോറിയില്‍ നിന്ന് പാറപ്പൊടി യാത്രക്കാരുടേയും വാഹനങ്ങളുടേയും പുറത്തേക്ക് വീണിരുന്നു. ഇതിനെത്തുടര്‍ന്ന് മുഴുവന്‍ ടിപ്പറുകളും തടയുകയായിരുന്നു. തുടര്‍ന്ന്, വെള്ളറട പൊലീസെത്തി പ്രതിഷേധക്കാരെ മാറ്റിയ ശേഷം വാഹനങ്ങള്‍ കടത്തിവിട്ടു.

Tags:    
News Summary - Locals stopped tipper lorries that blew dust

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.