സ്‌കൂള്‍ വിദ്യാർഥി ഗര്‍ഭിണി: പൊലീസുകാരൻ പിടിയിൽ

വെ​ള്ള​റ​ട: സ്‌​കൂ​ള്‍ വി​ദ്യാ​ർ​ഥി ഗ​ര്‍ഭി​ണി​യാ​യ സം​ഭ​വ​ത്തി​ല്‍ മ​ധ്യ​വ​യ​സ്‌​ക​നാ​യ പൊ​ലീ​സു​കാ​ര​ന്‍ പി​ടി​യി​ല്‍. വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്ന്​ ചി​കി​ത്സ തേ​ടി​യ ഒ​മ്പ​താം ക്ലാ​സു​കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി ഗ​ര്‍ഭി​ണി​യാ​ണെ​ന്ന്​ ഡോ​ക്ട​ര്‍മാ​ര്‍ സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ആ​ര്യ​ങ്കോ​ട് പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. 

Tags:    
News Summary - School student pregnant-policeman arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.