ഗൂഡല്ലൂർ: പ്രവാചകനെ നിന്ദിച്ച ബി.ജെ.പി നേതാക്കൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് നീലഗിരി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ നടത്തി. ഗൂഡല്ലൂർ ഗാന്ധി മൈതാനിയിൽ നടന്ന ധർണക്ക് മുജീബ്, ഷാജി, ഫുഹാദ് എന്നിവർ നേതൃത്വം നൽകി. ലീഗ് നേതാക്കളായ ബാപ്പു ഹാജി, സി.എച്ച്. എം. ഹനീഫ്, ഹനീഫ, മജീദ്, നാസർ ഹാജി ഒന്നാംമൈൽ, മജീദ് ഉപ്പട്ടി, ബഷീർ നെലാകോട്ട എന്നിവർ സംസാരിച്ചു. GDR U LEAGUE: പ്രവാചക നിന്ദക്കെതിരെ യൂത്ത് ലീഗ് ഗൂഡല്ലൂർ ഗാന്ധി മൈതാനിയിൽ നടത്തിയ ധർണ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.