സുൽത്താൻ ബത്തേരി: ചീരാൽ എ.യു.പി സ്കൂൾ സ്ഥലം പിടിച്ചെടുത്ത സർക്കാർ നടപടി റദ്ദാക്കണമെന്ന് മുൻ മാനേജർ എം. ബാലൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സ്കൂളിൻെറ 3.6 ഏക്കറിൽ 30 സൻെറാണ് റവന്യൂ അധികൃതർ അനധികൃതമായി പിടിച്ചെടുത്തത്. അവിടെ നിർമാണ പ്രവൃത്തികളും തുടങ്ങി. സ്കൂളിലെ ശുചിമുറിക്കും ക്ലാസ് പ്രവർത്തിക്കുന്ന കെട്ടിടത്തിനും ദോഷമുണ്ടാക്കുന്ന രീതിയിലാണ് പിടിച്ചെടുത്ത ഭൂമിയിൽ നിർമാണം നടക്കുന്നത്. വില്ലേജ് ഓഫിസ്, റവന്യൂ ക്വാർട്ടേഴ്സ് എന്നിവയാണ് പിടിച്ചെടുത്ത ഭൂമിയിൽ പ്രവർത്തിക്കുന്നത്. ഇക്കാര്യത്തിൽ സ്കൂൾ പി.ടി.എ നിലപാട് വ്യക്തമാക്കണം. എം. ദാമോദരൻ, സി. ഗോപാലകൃഷ്ണൻ മാസ്റ്റർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.