മാനന്തവാടി: കഴിഞ്ഞദിവസമുണ്ടായ കനത്ത മഴയിൽ തലപ്പുഴ അങ്ങാടിയിൽ വൻ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇത് ചെറിയരീതിയിൽ ഗതാഗതതടസ്സത്തിന് ഇടയാക്കി. മാനന്തവാടി തലശ്ശേരി പാത കടന്നുപോകുന്ന ടൗണായതിനാൽ നിരവധി വാഹനങ്ങളാണ് വെള്ളക്കെട്ടിൽ കുടുങ്ങിയത്. ഓവുചാൽ നിറഞ്ഞുകവിഞ്ഞാണ് വെള്ളം റോഡിലേക്ക് ഒഴുകിയത്. മഴ ശമിച്ചതോടെ വെള്ളം ഇറങ്ങുകയും ചെയ്തു. മഴക്കാലത്തിന് മുമ്പേ ഓവുചാലുകൾ വൃത്തിയാക്കി വെള്ളപ്പൊക്കഭീഷണി തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.