യൂത്ത്​ കോൺഗ്രസ്​ വിറകുവിതരണ സമരം

മാനന്തവാടി: യൂത്ത് കോൺഗ്രസ് എടവക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പാചകവാതക വിലവർധനവിൽ പ്രതിഷേധിച്ച് ഗ്യാസ് സിലിണ്ടറിന് പ്രതീകാത്മക ആദരാഞ്ജലികൾ അർപ്പിച്ച് വിറക് നൽകൽ സമരം നടത്തി. പാണ്ടിക്കടവിൽ തോട്ടത്തിൽ വിനോദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ ഷിനു വടകര അധ്യക്ഷത വഹിച്ചു. ഇബ്രായി മുതുവോടൻ മുഖ്യപ്രഭാഷണം നടത്തി. നിധിൻ ജോസ്, എ.എം. രാജു, അജി പാണ്ടിക്കടവ്, ആശ്വൻ ജോർജ്, എബിൻ ഷാജി, സനു വടകര തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.