പ​രി​ക്കേ​റ്റ കു​ട്ടി​യാ​ന

എസ്റ്റേറ്റിൽ കടുവ ആക്രമണത്തില്‍ കുട്ടിയാനക്ക് പരിക്ക്

മാനന്തവാടി: കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഒന്നരവയസ്സുള്ള കുട്ടിയാനയെ കണ്ടെത്തി. അരണപ്പാറ ബ്രഹ്മഗിരി ബി എസ്റ്റേറ്റിലാണ് കുട്ടിയാനയെ കണ്ടെത്തിയത്. കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റതായാണ് വനപാലകരുടെ പ്രാഥമിക നിഗമനം. കുട്ടിയാനക്ക് ആവശ്യമായ ചികിത്സ നല്‍കുകയും കാട്ടിലേക്ക് കയറ്റിവിടുകയും ചെയ്തു. ബേഗൂര്‍ ഫോറസ്റ്റര്‍ സുന്ദരന്റെ നേതൃത്വത്തില്‍ വനപാലകര്‍ നിരീക്ഷണം നടത്തുന്നുണ്ട്.

Tags:    
News Summary - tiger attack in estate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.