കി​ട​പ്പു രോ​ഗി​ക​ൾ​ക്ക് ഓ​ണ​സ​മ്മാ​ന​വു​മാ​യി പോ​കു​ന്ന

പാ​ലി​യേ​റ്റിവ് കൂ​ട്ടാ​യ്മ

കി​ട​പ്പ് രോ​ഗി​ക​ൾ​ക്ക് ഓ​ണ​സ​മ്മാ​ന​വു​മാ​യി പാ​ലി​യേ​റ്റിവ് കൂ​ട്ടാ​യ്മ

ചെ​ന്ന​ലോ​ട്: കി​ട​പ്പ് രോ​ഗി​ക​ൾ​ക്ക് ത​രി​യോ​ട് സെ​ക്ക​ൻ​ഡ​റി പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റി​വ് കൂ​ട്ടാ​യ്മ​യു​ടെ​യും ത​രി​യോ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ.​എ​ൻ.​എ​സ് യൂ​നി​റ്റി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ ഓ​ണസ​മ്മാ​ന​മാ​യി ഭ​ക്ഷ​ണക്കി​റ്റു​ക​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കി. പാ​ലി​യേ​റ്റി​വ് ഗ്രൂ​പ് പ്ര​സി​ഡ​ന്റ് ഷ​മീം പാ​റ​ക്ക​ണ്ടി, കെ.​കെ. രാ​ജാ​മ​ണി, റി​യ ഐ​സ​ൺ, എ​ൻ.​എ​സ്.​എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ർ ബി. ​അ​ജി​ത്ത്, ലീ​ഡ​ർ​മാ​രാ​യ ആ​ൻ​സ്റ്റി​ൻ ഉ​ല​ഹ​ന്നാ​ൻ, ഹ​സ്ന അ​ബ്ദു​ൽ അ​സീ​സ് എന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Palliative Fellowship with Onam gift for Poor Patients

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.