മദീനയിൽ നിര്യാതയായി

‌പനമരം: കൈതക്കൽ പള്ളിക്കണ്ടി പോക്കർ ഹാജിയുടെ ഭാര്യ ആയിഷ (74) ഉംറ നിർവ്വഹിക്കാൻ പോയി തിരിച്ച് വരാനിരിക്കെ മദീനയിൽ താമസസ്ഥലത്ത് മരിച്ചു. രണ്ടാഴ്ച മുമ്പ് മക്കളുടെ കൂടെ ഉംറ നിർവഹിക്കാൻ പോയതായിരുന്നു. ഖബറടക്കം മദീനയിൽ നടക്കും. 

മക്കൾ: അബ്ദുൽ നാസർ, മമ്മൂട്ടി, അബ്ദുൽ മജീദ്, അബ്ദുൽ സത്താർ, നൂറുദ്ധീൻ, നബീസ, സൈനബ, ജമീല, ഹസീന. മരുമക്കൾ: കുഞ്ഞബ്ദുല്ല കൽപറ്റ, കാസിം പനമരം, ഫൈസൽ ബത്തേരി, നൗഷാദ് ഈങ്ങാപ്പുഴ, ജമീല, ഹഫ്സത്ത്, മറിയം, ആയിഷ, ജസ്മിന. 

Tags:    
News Summary - obituary Ayisha Panamaram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.