പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്; മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കാ​ൻ പ​ങ്കാ​ളി​ത്തം

പ​ന​മ​രം: വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നെ​തി​രെ​യു​ള്ള ജി​ല്ല പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​ക്ക് വി​ഹി​ത​വു​മാ​യി പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്. വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ പ​ന​മ​രം ബ്ലോ​ക്കി​ൽ കാ​ടും നാ​ടും വേ​ർ​തി​രി​ച്ചു മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന് ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ​യും ഡി.​പി.​സി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ബാ​ർ​ഡ് സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന 150 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യി​ൽ പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ങ്കാ​ളി​യാ​കു​മെ​ന്ന് ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ് അ​ബ്ദു​ൽ ഗ​ഫൂ​ർ കാ​ട്ടി അ​റി​യി​ച്ചു.

ആ​രോ​ഗ്യ മേ​ഖ​ല​ക്കും ഭ​വ​ന നി​ർ​മാ​ണ​ത്തി​നും സ്വ​യം​തൊ​ഴി​ൽ സം​രം​ഭ​ക​ർ​ക്കും കു​ടി​വെ​ള്ള​ത്തി​നും കൃ​ഷി​ക്കും മു​ൻ​തൂ​ക്കം ന​ൽ​കി​യു​ള്ള​താ​ണ് ബ​ജ​റ്റ്. പി.​എം.​എ.​വൈ ജ​ൻ മ​ൻ ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി​ക്ക് ഒ​രു കോ​ടി നീ​ക്കി. 29.09 കോ​ടി രൂ​പ വ​ര​വും 29.02 കോ​ടി രൂ​പ ചെ​ല​വും 7.1 ല​ക്ഷം രൂ​പ നീ​ക്കി​യി​രി​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.

കു​ടി​നീ​ർ പ​ദ്ധ​തി​ക്കാ​യി 50 ല​ക്ഷം, പാ​ൽ മ​ധു​രം പ​ദ്ധ​തി​യി​ൽ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ബോ​ണ​സ് ന​ൽ​കു​ന്ന​തി​ന് 50 ല​ക്ഷം, നെ​ൽ​ക്ക​ർ​ഷ​ക​ർ​ക്ക് നി​റ​ക​തി​ർ പ​ദ്ധ​തി​യി​ൽ കൂ​ലി​ച്ചെ​ല​വ് സ​ബ്സി​ഡി​യാ​യി 60 ല​ക്ഷം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് ക​ളി​സ്ഥ​ല​ത്തി​ന് 20 ല​ക്ഷം, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളു​ടെ സാം​സ്കാ​രി​ക നി​ല​യ​ങ്ങ​ൾ​ക്ക് 70 ല​ക്ഷം, പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റി​വ് മേ​ഖ​ല​യി​ൽ സെ​ക്ക​ൻ​ഡ​റി പാ​ലി​യേ​റ്റി​വ് രം​ഗ​ത്ത് 18 ല​ക്ഷം എ​ന്നി​ങ്ങ​നെ അ​നു​വ​ദി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ഗി​രി​ജ കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags:    
News Summary - Panamaram Block Panchayat Budget- Partnerships to mitigate human-wildlife conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.