തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കോൺഗ്രസ് സ്ഥാനാർഥി നിർണയം വേഗത്തിൽ പൂർത്തിയാക്കണമെന്ന് എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഇൗ മാസം അവസാനം നിർണയം പൂർത്തിയാക്കണമെന്ന് ജനറൽ സെക്രട്ടറിമാർക്ക് അദ്ദേഹം നിർദേശം നൽകി.
പ്രാദേശിക സഖ്യങ്ങളുടെ കാര്യത്തിലും വേഗത്തിൽ തീരുമാനം എടുക്കണമെന്നും വേണുഗോപാൽ പറഞ്ഞു. മുൻ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പരാജയപ്പെട്ടവരെ മത്സരിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.