മലപ്പുറത്ത് പി.ഡി.പി പിന്തുണ എൽ.ഡി.എഫിന്​

മലപ്പുറം: ലോക്സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം.ബി. ഫൈസലിനെ പി.ഡി.പി പിന്തുണക്കും. പി.ഡി.പി സംസ്ഥാന ട്രഷറർ ഇബ്രാഹിം തിരൂരങ്ങാടിയാണ് വാർത്ത സമ്മേളനത്തിൽ തീരുമാനം അറിയിച്ചത്. ഉപതെരഞ്ഞെടുപ്പ് ഗൗരവപൂർവം കാണാത്തതിനാലാണ് സ്ഥാനാർഥിയെ നിർത്താതിരുന്നതെന്നും നേതാക്കൾ അറിയിച്ചു. ജില്ല സെക്രട്ടറി ശശി പൂവൻചിന, പ്രസിഡൻറ് സലാം മുന്നിയൂർ തുടങ്ങിയവരും വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.

Tags:    
News Summary - madanis political party support to ldf candidate mb faizal in malappuram by election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.