ഡോക്ടറെയും സെക്യൂരിറ്റി ജീവനക്കാരെയും കൈയേറ്റം ചെയ്ത യുവാവ് അറസ്റ്റിൽ

പാലാ: ജനറൽ ആശുപത്രിയിൽ ഡോക്ടറെയും സെക്യൂരിറ്റി ജീവനക്കാരെയും കൈയേറ്റം ചെയ്ത കണ്ണൂർ ആലക്കാട് സൗത്ത് ഇല്ലിക്കൽ വീട്ടിൽ ബിനുവിനെ (ബിനോയ്- 36) പാലാ പൊലീസ് അറസ്റ്റ് ചെയ്തു.ഏറെനാൾ ഇയാളുടെ കുടുംബം കാസർകോട്ട് ആയിരുന്നു താമസം.

Tags:    
News Summary - Man arrested for attacking doctor and security staff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.