മുഖ്യമന്ത്രിയെ സമൂഹ മാധ്യമം വഴി ഭീഷണിപെടുത്തിയയാൾ അറസ്റ്റിൽ

കൊടകര: മുഖ്യമന്ത്രിയെ സമൂഹ മാധ്യമം വഴി ഭീഷണിപെടുത്തിയെന്ന പരാതിയില്‍ അറസ്റ്റ്. ആനത്തടം സ്വദേശി സുന്ദരന്‍ (49) എന്നയാളാണ് അറസ്റ്റിലായത്.

സമൂഹ മാധ്യമം വഴി,മുഖ്യമന്ത്രിയെ ഭീഷണി പെടുത്തുകയും അപമാനിക്കുന്ന രീതിയില്‍ അശ്ലീല സംഭാഷണങ്ങള്‍ നടത്തി സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തി രാഷ്ട്രീയ സംഘട്ടനം സൃഷ്ടിക്കാന്‍ ശ്രമം നടത്തുകയും ചെയ്തുവെന്ന പരാതിയില്‍ കൊടകര പോലിസാണ്​ സുന്ദരനെ അറസ്റ്റ്​ ചെയ്​തത്​.

സി.പി.എം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി.എം.ബബിഷിന്‍റെ പരാതിയിലാണ്  കൊടകര എസ്.എച്ച.ഒ. ജയേഷ് ബാലന്‍  ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലിസ് അറിയിച്ചു

Tags:    
News Summary - Man arrested for threatening CM through social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.