എം.വി. രാഘവ​െൻറ ഭാര്യ സി.വി. ജാനകിയമ്മ അന്തരിച്ചു

കണ്ണുർ: എം.വി. രാഘവ​െൻറ പത്നി സി.വി. ജാനകിയമ്മ (80) നിര്യാതയായി. കൂവോടുള്ള മകളുടെ വസതിയിൽ വച്ച് ഞായറാഴ്​ച രാവിലെയായിരുന്നു അന്ത്യം.

മക്കൾ: എം.വി. ഗിരിജ (റിട്ട. മാനേജർ കണ്ണൂർ അർബൻ ബാങ്ക്), എം.വി. ഗിരീഷ്​ കുമാർ (പി.ടി.ഐ ), അഡ്വ.എം.വി. രാജേഷ് (ജി.എം,ലീഗൽ, വൊഡാഫോൺ), എം.വി. നികേഷ് കുമാർ (എം.ഡി, റിപ്പോർട്ടർ).

മരുമക്കൾ: പ്രഫ. ഇ. കുഞ്ഞിരാമൻ (ഡയറക്ടർ, എം.വി.ആർ ആയുർവേദ മെഡിക്കൽ കോളജ്), ജ്യോതി ഗിരീഷ് (സഹകരണ പെൻഷൻ ബോർഡ്‌), അഡ്വ.സുപ്രിയ രാജേഷ് (കേരള ബാങ്ക്, എറണാകുളം), റാണി നികേഷ് (റിപ്പോർട്ടർ). സംസ്കാരം തിങ്കളാഴ്​ച രാവിലെ.

Tags:    
News Summary - M.V. Raghavans wife CV Janakiamma passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.