ചെന്നൈക്കും കണ്ണൂരിനുമിടയിൽ ഓണം സ്പെഷൽ ട്രെയിൻ

പാ​ല​ക്കാ​ട്: ഓ​ണ​സീ​സ​ണി​ലെ തി​ര​ക്ക് കു​റ​ക്കാ​ൻ ചെ​ന്നൈ സെ​ൻ​ട്ര​ലി​നും ക​ണ്ണൂ​രി​നു​മി​ട​യി​ൽ സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വി​സ് ന​ട​ത്തും. സെ​പ്റ്റം​ബ​ർ 14 ന് (​ട്രെ​യി​ൻ ന​മ്പ​ർ 06163)ചെ​ന്നൈ സെ​ൻ​ട്ര​ലി​ൽ നി​ന്ന് രാ​ത്രി 11.50ന് ​പു​റ​പ്പെ​ട്ട് അ​ടു​ത്ത​ദി​വ​സം ഉ​ച്ച​ക്ക് 1.30ന് ​ക​ണ്ണൂ​രി​ലെ​ത്തും. സെ​പ്റ്റം​ബ​ർ 16ന് ​ഉ​ച്ച​ക്ക് ശേ​ഷം 3.45ന് ​ക​ണ്ണൂ​രി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 07.55ന് ​ചെ​ന്നൈ സെ​ൻ​ട്ര​ലി​ൽ എ​ത്തും.

ട്രെയിനുകളിൽ അധിക കോച്ച്

പാ​ല​ക്കാ​ട്: ഓ​ണം തി​ര​ക്ക് പ്ര​മാ​ണി​ച്ച് താ​ഴെ​പ്പ​റ​യു​ന്ന ട്രെ​യി​ൻ സ​ർ​വീ​സു​ക​ളീ​ൽ ഒ​രു അ​ധി​ക കോ​ച്ച് അ​നു​വ​ദി​ച്ചു.

1. ന​മ്പ​ർ 12076/12075 തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ - കോ​ഴി​ക്കോ​ട് ജ​ന​ശ​താ​ബ്ദി എ​ക്‌​സ്പ്ര​സ് സെ​പ്റ്റം​ബ​ർ 17 മു​ത​ൽ 19 വ​രെ ഒ​രു അ​ധി​ക ചെ​യ​ർ കാ​ർ കോ​ച്ച്.

2.16308/16307 ക​ണ്ണൂ​ർ - ആ​ല​പ്പു​ഴ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ക്‌​സ്‌​പ്ര​സ് സെ​പ്റ്റം​ബ​ർ 14 മു​ത​ൽ 17 വ​രെ ഒ​രു അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ക​ൻ​ഡ് ക്ലാ​സ് കോ​ച്ച്.

3. 16305 എ​റ​ണാ​കു​ളം ജ​ങ്ഷ​ൻ - ക​ണ്ണൂ​ർ എ​ക്സ്പ്ര​സ് സെ​പ്റ്റം​ബ​ർ 13 മു​ത​ൽ 16 വ​രെ ഒ​രു അ​ധി​ക ജ​ന​റ​ൽ സെ​ക്ക​ൻ​ഡ് ക്ലാ​സ് കോ​ച്ച്.

4. 16306 ക​ണ്ണൂ​ർ-​എ​റ​ണാ​കു​ളം ജ​ങ്ഷ​ൻ എ​ക്സ്പ്ര​സ് സെ​പ്റ്റം​ബ​ർ 15 മു​ത​ൽ 18 വ​രെ ഒ​രു അ​ധി​ക ജ​ന​റ​ൽ സെ​ക്ക​ൻ​ഡ് ക്ലാ​സ് കോ​ച്ച്.

5. 16343 തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ - മ​ധു​രൈ ജ​ങ്ഷ​ൻ അ​മൃ​ത എ​ക്സ്പ്ര​സ് സെ​പ്റ്റം​ബ​ർ 12 മു​ത​ൽ 17 വ​രെ ഒ​രു അ​ധി​ക സ്ലീ​പ്പ​ർ ക്ലാ​സ് കോ​ച്ച്.

8. 16344 മ​ധു​ര ജ​ങ്ഷ​ൻ - തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ അ​മൃ​ത എ​ക്സ്പ്ര​സ് സെ​പ്റ്റം​ബ​ർ 13 മു​ത​ൽ 18 വ​രെ ഒ​രു അ​ധി​ക സ്ലീ​പ്പ​ർ ക്ലാ​സ് കോ​ച്ച്.

Tags:    
News Summary - Onam special train between Chennai and Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.