പൂക്കോട്ടൂർ ഹജ്ജ് ക്യാമ്പ്‌ രജിസ്ട്രേഷൻ ആരംഭിച്ചു

പൂക്കോട്ടൂർ: പൂക്കോട്ടൂർ ഹജ്ജ് ക്യാമ്പിന് രജിസ്ട്രേഷൻ ആരംഭിച്ചു. ഏപ്രിൽ‌ 20, 21 തീയതികളിലായി പൂക്കോട്ടൂർ പി.കെ.എം.ഐ.സി ക്യാമ്പസിൽ വെച്ചാണ് കേരളത്തിലെ ഏറ്റവും വലിയ ഹജ്ജ് ക്യാമ്പ് നടക്കുന്നത്.

താമസ സൗകര്യം ആവശ്യമുള്ളവർ ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 8129247193, 9895977111.

Tags:    
News Summary - Pookkottur Hajj Camp Registration started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.