മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ്​; സെക്രട്ടേറിയറ്റ്​ ജീവനക്കാരന്​ സസ്​പെൻഷൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ പോ​സ്റ്റ്​ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വെ​ച്ച സെ​ക്ര​ട്ടേ​റി​യ​റ്റ്​ ജീ​വ​ന​ക്കാ​ര​ന്​ സ​സ്​​പെ​ൻ​ഷ​ൻ. പൊ​തു​ഭ​ര​ണ സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ഓ​ഫി​സ്​ അ​റ്റ​ൻ​ഡ​ന്‍റാ​യ മ​ണി​ക്കു​ട്ട​നാ​ണ്​ സ​സ്​​പെ​ൻ​ഷ​ൻ.

സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ഓ​ഫി​സ്​ അ​റ്റ​ൻ​ഡ​ർ​മാ​രു​ടെ ഗ്രൂ​പ്പി​ൽ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പോ​സ്റ്റ്​ ഷെ​യ​ർ ചെ​യ്​​തെ​ന്ന്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യാ​ണ്​ ന​ട​പ​ടി. പൊ​തു​ഭ​ര​ണ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ. ജ്യോ​തി​ലാ​ലാ​ണ്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

Tags:    
News Summary - Post against CM; Suspension for Secretariat staff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.