മലപ്പുറം: പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കാനായി രാജിവെച്ച മലപ്പുറം ലോക്സഭ മണ്ഡലത്തിൽ എം.പി അബ്ദുസ്സമദ് സമദാനി സ്ഥാനാർഥിയാകും. ഒഴിവ് വരുന്ന രാജ്യസഭ സീറ്റിലേക്ക് പി.വി അബ്ദുൽ വഹാബ് തന്നെ തുടരും. മലപ്പുറം ലോക്സഭ മണ്ഡലത്തിൽ കഴിഞ്ഞ തവണ പരാജയപ്പെട്ട വി.പി സാനുതന്നെയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. എ.പി അബ്ദുല്ലക്കുട്ടിയാണ് ബി.ജെ.പിക്കായി കളത്തിലിറങ്ങുന്നത്.
നിമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികൾ
വേങ്ങര: പി.കെ കുഞ്ഞാലിക്കുട്ടി
മഞ്ചേരി: യു.എ ലത്തീഫ്
മലപ്പുറം: പി.ഉബൈദുല്ല
ഏറനാട്: പി.കെ ബഷീർ
കൊണ്ടോട്ടി: ടി.വി ഇബ്രാഹീം
കോട്ടക്കൽ: ആബിദ് ഹുസൈൻ തങ്ങൾ
പെരിന്തൽമണ്ണ:നജീബ് കാന്തപുരം
മങ്കട: മഞ്ഞളാംകുഴി അലി
തിരൂർ: കുറുക്കോളി മൊയ്തീൻ
താനൂർ: പി.കെ ഫിറോസ്
തിരൂരങ്ങാടി: കെ.പി.എ മജീദ്
വള്ളിക്കുന്ന്: ഹമീദ് മാസ്റ്റർ
കോഴിക്കോട് സൗത്ത്: അഡ്വ.നൂർബിന റഷീദ്
കുറ്റ്യാടി: പാറക്കൽ അബ്ദുല്ല
കൊടുവള്ളി: എം.കെ മുനീർ
കുന്ദമംഗലം: ദിനേഷ് പെരുമണ്ണ (സ്വത)
തിരുവമ്പാടി: സി.പി ചെറിയ മുഹമ്മദ്
അഴീക്കോട്: കെ.എം ഷാജി
കാസർകോട്: എൻ.എ നെല്ലിക്കുന്ന്
മഞ്ചേശ്വരം: എ.കെ.എം അഷ്റഫ്
മണ്ണാർക്കാട്: എൻ.ഷംസുദ്ദീൻ
ഗുരുവായൂർ: കെഎൻ.എ ഖാദർ
കളമശ്ശേരി: അഡ്വ.വി.ഇ ഗഫൂർ
കൂത്തുപറമ്പ്: പൊട്ടൻകണ്ടി അബ്ദുല്ല
കോങ്ങാട്: യു.സി രാമൻ
പുനലൂർ, ചടയമംഗലം, പേരാമ്പ്ര എന്നിവ പിന്നീട് പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.