എറണാകുളത്ത്​ ഇടിമിന്ന​േലാടെ മഴ

കൊച്ചി: എറണാകുളം നഗരത്തിലും പരിസര പ്രദേശങ്ങളിലും ശനിയാഴ്​ച വൈകുന്നേരം ശക്തമായ ഇടിമിന്നലോട് കൂടിയ മഴ പെയ്തു. ഏതാണ്ട് ഒന്നര മണിക്കൂറോളം പെയ്ത മഴയിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അടിയന്തിര സാഹചര്യങ്ങളിൽ ഇടപെടാൻ ജില്ലാ കലക്ടർ റവന്യൂ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags:    
News Summary - rain with lightning in eranakulam -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.