സഹകരണ സംഘങ്ങൾക്ക്​ റിസർവ് ബാങ്ക്​ നിയന്ത്രണം; സർക്കാറുകളുടെ വിശദീകരണം ​തേടി

കൊ​ച്ചി: സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ റി​സ​ർ​വ് ബാ​ങ്ക്​ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കു​ന്ന ബാ​ങ്കി​ങ്​ നി​യ​ന്ത്ര​ണ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ ഹ​ര​ജി​യി​ൽ ഹൈ​കോ​ട​തി കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി.

റി​സ​ർ​വ്​ ബാ​ങ്കി​െൻറ നി​യ​ന്ത്ര​ണ​മു​ണ്ടാ​യാ​ൽ ബോ​ർ​ഡ് ഒാ​ഫ് മാ​നേ​ജ്മെൻറി​ന്​ രൂ​പം ന​ൽ​കാ​നും സി.​ഇ.​ഒ​യെ നി​യ​മി​ക്കാ​നും നി​ർ​ബ​ന്ധി​ത​രാ​കു​മെ​ന്നും സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ ജ​ന​റ​ൽ ബോ​ഡി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ബോ​ർ​ഡ് ഒാ​ഫ് ഡ​യ​റ​ക്ട​റേ​റ്റി​ന്​ പു​റ​െ​മ സ​മാ​ന്ത​ര അ​ധി​കാ​ര കേ​ന്ദ്രം രൂ​പം കൊ​ള്ളു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി തി​രു​വ​ല്ല ഈ​സ്​​റ്റ്, ഗു​രു​വാ​യൂ​ർ കോ​ഒാ​പ​റേ​റ്റി​വ് ബാ​ങ്കു​ക​ൾ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

റി​സ​ർ​വ് ബാ​ങ്കി​നും സിം​ഗി​ൾ ബെ​ഞ്ച്​ നോ​ട്ടീ​സ് ഉ​ത്ത​ര​വാ​യി. 1949ലെ ​ബാ​ങ്കി​ങ്​ നി​യ​ന്ത്ര​ണ നി​യ​മ​ത്തി​ൽ 2020ലെ ​ഭേ​ദ​ഗ​തി​യി​ലൂ​ടെ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ റി​സ​ർ​വ് ബാ​ങ്കി​ന് അ​ധി​കാ​രം ന​ൽ​കു​ന്ന​തി​നെ​യാ​ണ്​ ഹ​ര​ജി​ക്കാ​ർ ചോ​ദ്യം ചെ​യ്യു​ന്ന​ത്.​

Tags:    
News Summary - Reserve Bank control over co-operatives; Governments sought clarification

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.