ആർ.എസ്.എസ് പ്രവർത്തകന്‍റെ കൊലപാതകം: ഒരാൾ കൂടി അറസ്റ്റിൽ

തിരുവനന്തപുരം: ശ്രീകാര്യത്ത് ആർ.എസ്.എസ് പ്രവർത്തകൻ രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കരിമ്പുകോണം സ്വദേശി സിബിയാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ ഉൾപെട്ട മുഴുവൻ പ്രതികളും പൊലീസ് പിടിയിലായി. 

ആറു പേർ നേരിട്ട്​ കൊലപാതകത്തിൽ പ​െങ്കടുത്തിരുന്നു. പ്രധാനപ്രതിയും ഗുണ്ടാനേതാവുമായ മണിക്കുട്ടന്‍, ബിജിത്ത്‌, എബി, ഷൈജു, പ്രമോദ്‌, സാജു, അരുണ്‍, വിപിന്‍, മോനി എന്നിവരാണ് നേരത്തെ പിടിയിലായവർ. 

Tags:    
News Summary - RSS Activist Rajesh Murder case one More arrest-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.