ശബരിമല ദർശനത്തിന്​ എത്തിയ 10 വയസുകാരി പമ്പയിൽ മുങ്ങി മരിച്ചു

പമ്പ: ആന്ധ്രയിൽ നിന്ന്​ ശബരിമല ദർശനത്തിന്​ എത്തിയ പത്തു വയസുകാരി പമ്പയിൽ മുങ്ങി മരിച്ചു. കുടുംബത്തോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ്​ അപകടം.

Tags:    
News Summary - Sanbarimala Drowning - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.