സംസ്​കൃത സർവകലാശാല െഗസ്​റ്റ്​ അധ്യാപകർ പിരിച്ചുവിടൽ ഭീഷണിയിൽ

തൃ​ശൂ​ർ: കാ​ല​ടി സം​സ്​​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ലെ െഗ​സ്​​റ്റ്​ അ​ധ്യാ​പ​ക​ർ പി​രി​ച്ചു​വി​ട​ൽ ഭീ​ഷ​ണി​യി​ൽ. വ​ർ​ഷ​ങ്ങ​ളാ​യി ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ ക​രാ​ർ അ​വ​സാ​നി​പ്പി​ച്ച്​ ഏ​പ്രി​ൽ 30ന്​ ​പി​രി​ച്ചു​വി​ടാ​നും പു​തി​യ െഗ​സ്​​റ്റ്​ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കാ​നു​മാ​ണ്​ നീ​ക്കം.

250ഓ​ളം െഗ​സ്​​റ്റ്​ അ​ധ്യാ​പ​ക​രെ ക​ഴി​ഞ്ഞ​വ​ർ​ഷം ഏ​പ്രി​ൽ 30ന്​ ​കോ​വി​ഡി​​െൻറ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പി​രി​ച്ചു​വി​ട്ടി​രു​ന്നു. ജൂ​ലൈ​യി​ൽ സ​ർ​വ​ക​ലാ​ശാ​ല തു​റ​ന്ന​പ്പോ​ൾ ഇ​തി​ൽ 90 പേ​ർ​ക്കാ​ണ്​ ​േജാ​ലി തി​രി​ച്ചു​കി​ട്ടി​യ​ത്. കോ​ൺ​ട്രാ​ക്​​ട്​ ടീ​ച്ചേ​ഴ്​​സ്​ യൂ​നി​യ​ൻ വി​വി​ധ ത​ല​ങ്ങ​ളി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ കു​റ​ച്ചു പേ​രെ​ക്കൂ​ടി നി​യ​മി​ച്ചി​ട്ടും ​േജാ​ലി​ഭാ​ര​ത്തി​ന്​ ആ​നു​പാ​തി​ക​മാ​യ നി​യ​മ​നം ന​ട​ന്നി​ട്ടി​ല്ല.

നാ​ക്​ അ​ക്ര​ഡി​റ്റേ​ഷ​നു​ള്ള സ​ന്ദ​ർ​ശ​നം ആ​സ​ന്ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​പ്പോ​ൾ െഗ​സ്​​റ്റ്​ അ​ധ്യാ​പ​ക​രെ പി​രി​ച്ചു​വി​ടാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​ത്. െഗ​സ്​​റ്റ്​ അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നാ​യി പു​തി​യ മാ​ന​ദ​ണ്ഡം ത​യാ​റാ​ക്കി​യി​രി​ക്കു​ക​യാ​ണ്. 2018ലെ ​യു.​ജി.​സി വ്യ​വ​സ്ഥ​ക​ൾ​ക്ക്​ വി​ധേ​യ​മാ​യാ​ണ്​ പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന്​ അ​വ​കാ​ശ​പ്പെ​ടു​േ​മ്പാ​ഴും ഇ​തി​ന്​​ വി​രു​ദ്ധ​മാ​യ പ​ല​തും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.

സ്ഥി​രാ​ധ്യാ​പ​ക നി​യ​മ​ന​ത്തി​െൻറ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലൊ​ന്നാ​യ പ്രാ​യ​പ​രി​ധി െഗ​സ്​​റ്റ്​ അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ന്​ ഏ​ർ​പ്പെ​ടു​ത്തു​േ​മ്പാ​ൾ ഇ​പ്പോ​ൾ ജോ​ലി ചെ​യ്യു​ന്ന ഭൂ​രി​ഭാ​ഗം പേ​രും 40 വ​യ​സ്സ്​​ ക​ഴി​ഞ്ഞ​തി​െൻറ പേ​രി​ൽ പു​റ​ത്താ​വും. ര​ണ്ട്​ വ​ർ​ഷ​ത്തെ അ​ധ്യാ​പ​ന പ​രി​ച​യം മാ​ത്രം പ​രി​ഗ​ണി​ക്കു​ക​യും പ​ബ്ലി​ക്കേ​ഷ​ന്​ കൂ​ടു​ത​ൽ പ​രി​ഗ​ണ​ന ന​ൽ​കു​ക​യും ചെ​യ്യു​ന്ന​തും സീ​നി​യ​ർ െഗ​സ്​​റ്റ്​ അ​ധ്യാ​പ​ക​രി​ൽ അ​ധി​ക​വും പു​റ​ന്ത​ള്ള​പ്പെ​ടാ​ൻ ഇ​ട​യാ​ക്കും.

െഗ​സ്​​റ്റ്​ അ​ധ്യാ​പ​ക പു​ന​ർ​നി​യ​മ​ന​ത്തി​ന്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫീ​ഡ്​​ബാ​ക്ക്​ മാ​ന​ദ​ണ്ഡ​മാ​ക്കു​ന്ന​താ​ണ്​ മ​റ്റൊ​രു പ്ര​ശ്​​നം. ഏ​തെ​ങ്കി​ലു​മൊ​രു വി​ദ്യാ​ർ​ഥി പ​രാ​തി ന​ൽ​കി​യാ​ൽ നി​യ​മ​നം ത​ട​സ്സ​പ്പെ​ടും. ഇ​ത്​ ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടാ​ൻ കാ​ര​ണ​മാ​വും.

മ​റ്റൊ​രു സ​ർ​വ​ക​ലാ​ശാ​ല​യും കോ​വി​ഡ്​​കാ​ല​ത്ത്​ െഗ​സ്​​റ്റ്​ അ​ധ്യാ​പ​ക​രെ പി​രി​ച്ചു​വി​ടു​ന്നി​ല്ല. പി​രി​ച്ചു​വി​ട​പ്പെ​ടു​ന്ന​വ​ർ​ക്ക്​ മ​റ്റൊ​രി​ട​ത്തും ഇ​ൻ​റ​ർ​വ്യൂ ന​ട​ക്കാ​ത്ത​തി​നാ​ൽ ​േജാ​ലി ന​ഷ്​​ട​പ്പെ​ട​ലാ​യി​രി​ക്കും ഫ​ലം.

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക പ​ങ്ക്​ വ​ഹി​ച്ച വ​ലി​യൊ​രു വി​ഭാ​ഗ​ത്തെ ഈ ​സ​മ​യ​ത്ത്​ പു​റ​ത്താ​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ കോ​ൺ​ട്രാ​ക്​​ട്​ ടീ​ച്ചേ​ഴ്​​സ്​ യൂ​നി​യ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും വൈ​സ്​ ചാ​ൻ​സ​ല​ർ​ക്കും സി.​പി.​എം സം​സ്ഥാ​ന ആ​ക്​​ടി​ങ്​ സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​നും നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Sanskrit University guest teachers job loss threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.