പാലക്കാട് മെ​ഡി​ക്ക​ൽ കോ​ളജി​ൽ എ​സ്‌​.എ​ഫ്​.ഐ; 13 സീ​റ്റു​ക​ളി​ലും വിജയിച്ചു

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് മെ​ഡി​ക്ക​ൽ കോ​ളജ്​ യൂനിയൻ തെരഞ്ഞെടുപ്പിൽ എ​സ്‌​.എ​ഫ്​.ഐക്ക്​ ​നേട്ടം. മ​ത്സ​രി​ച്ച 13 സീ​റ്റു​ക​ളി​ലും വിജയിച്ചു. തു​ട​ർ​ച്ച​യാ​യി തെ​ര​ഞ്ഞെ​ടു​പ്പി​ല്ലാ​തെ കെ​​.എ​സ്‌​​.യു ആ​ധി​പ​ത്യം പു​ല​ർ​ത്തി​യി​രു​ന്ന കോ​ള​ജി​ൽ ആ​ദ്യ​മാ​യി ന​ട​ന്ന പൊ​തു തെ​ര​ഞ്ഞെ​ടുപ്പാണിത്​.

ഭാ​ര​വാ​ഹി​ക​ൾ: ക​രോ​ളിൻ ജോ​സ് (ചെ​യ​ർ​പേ​ഴ്സ​ൻ), എ​സ്. കീ​ർ​ത്ത​ന (ജ​ന​. സെ​ക്ര.), എ.​കെ. ന​സീ​ൽ (ജോ. ​സെ​ക്ര.), എ.എ​സ്. വൈ​ഷ്ണ​വി (വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ), സീ​ത മോ​ഹ​ൻ (വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ ലേ​ഡീ​സ്‌), ഫെ​ബി​ൻ ജോ​ൺ (യു.യു.സി), സാ​ൻ​വ​യ പ്ര​ദീ​പ്‌ (മാ​ഗ​സി​ൻ എ​ഡി​റ്റ​ർ), എം. ​അ​മ​ൽ (സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി), പി. ആ​തി​ര (ആ​ർ​ട്സ് സെ​ക്ര​ട്ട​റി), കെ.പി. അ​നുരാ​ജ് (2020 ബാ​ച്ച് റെ​പ്ര​സ​ന്റേറ്റിവ്), അ​മൃ​ത ജി. ​മീ​നാ​ക്ഷി (2021 ബാ​ച്ച് റെ​പ്ര​സ​ന്റേറ്റിവ്), വ​ർ​ഷ ബൈ​ജു (2022 ബാ​ച്ച് റെ​പ്ര​സ​ന്റേറ്റിവ്), ഭുവ​നേ​ഷ് കൃ​ഷ്ണ (2023 ബാ​ച്ച് റെ​പ്ര​സ​ന്റേറ്റിവ്).

Tags:    
News Summary - SFI won palakkad medical college election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.