തിരുവനന്തപുരം: കേന്ദ്രസർക്കാറിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. അേമ്പ പരാജയമായിട്ടും സർക്കാർ തെറ്റുതിരുത്താനോ ജനാഭിപ്രായം മാനിക്കാനോ തയ്യാറായിട്ടില്ലെന്ന് ശശി തരൂർ പറഞ്ഞു.
''യു.പി.എ സമയത്ത് ഭരിക്കുേമ്പാൾ തെറ്റ് തെളിയിക്കപ്പെട്ടിട്ടില്ലെങ്കിൽപ്പോലും ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറിയിരുന്നില്ല. തെറ്റുകൾ തിരുത്തിയിരുന്നു, മന്ത്രാലയങ്ങൾ പുനർനിയമിച്ചിരുന്നു, നയങ്ങളിൽ മാറ്റം വരുത്തിയിരുന്നു, എല്ലാറ്റിനുമുപരിയായി പൊതുജനാഭിപ്രായം മാനിച്ചിരുന്നു. അേമ്പ പരാജയമായിട്ടും ഇതുപോലെ ഒരു ഉദാഹരണമെങ്കിലും ചൂണ്ടിക്കാണിക്കാൻ ഇപ്പോഴത്തെ സർക്കാറിന് കഴിയുമോ?'' -തരൂർ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.