ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് 52കാരനോടൊപ്പം ഒളിച്ചോടി; 26കാരി പിടിയില്‍

ചങ്ങനാശ്ശേരി (ആലപ്പുഴ): ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് 52കാരനോടൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍. 26കാരിയായ പന്തളം സ്വദേശിയാണ് ഭര്‍ത്താവി​െൻറ കൂട്ടുകാര​െൻറ അച്ഛനൊപ്പം പോയത്.

ഭര്‍ത്താവ് നല്‍കിയ പരാതിയെത്തുടര്‍ന്ന്​ ഇരുവരെയും പിടികൂടി. ഏറെനാളായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന്​ പൊലീസ് പറഞ്ഞു.

ഗുരുവായൂരില്‍നിന്നാണ് ഇരുവരും പിടിയിലായത്. പന്തളം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയ പരാതിയില്‍, മധ്യവയസ്‌ക​െൻറ വീട്ടുകാരും ചങ്ങനാശ്ശേരി സ്​റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

Tags:    
News Summary - She left her husband and baby and fled with the 52-year-old; 26-year-old arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.