സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു

തി​രു​വ​ന​ന്ത​പു​രം: 2023-24 വ​ർ​ഷ​ത്തെ സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. എ​ൽ.​പി, യു.​പി, സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ അ​ഞ്ച്​ അ​ധ്യാ​പ​ക​രെ വീ​ത​വും, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ നാ​ല്​ അ​ധ്യാ​പ​ക​രെ​യും, വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ര​ണ്ട്​ അ​ധ്യാ​പ​ക​രെ​യു​മാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

10,000 രൂ​പ​യും പ്ര​ശ​സ്​​തി പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങി​യ​താ​ണ്​ അ​വാ​ർ​ഡ്. അ​വാ​ർ​ഡു​ക​ൾ ദേ​ശീ​യ അ​ധ്യാ​പ​ക ദി​ന​മാ​യ സെ​പ്​​റ്റം​ബ​ർ അ​ഞ്ചി​ന്​ രാ​വി​ലെ 10ന്​ ​പ​ത്ത​നം​തി​ട്ട കോ​ഴ​ഞ്ചേ​രി തെ​ക്കേ​മ​ല മാ​ർ ബ​സ്​​ഹാ​ന​നി​യ ഓ​ർ​ത്ത​ഡോ​ക്സ്​ പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി വി​ത​ര​ണം ചെ​യ്യും.

അ​വാ​ർ​ഡ്​ ജേ​താ​ക്ക​ൾ

എ​ൽ.​പി വി​ഭാ​ഗം:

എം.​എ​സ്. കി​ഷോ​ർ കു​മാ​ർ -തി​രു​വ​ന​ന്ത​പു​രം ക​ല്ല​റ ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സ്, ഫി​ലി​പ് ജോ​ർ​ജ്​ -ഹെ​ഡ്മാ​സ്റ്റ​ർ പ​ത്ത​നം​തി​ട്ട തെ​ങ്ങും​കാ​വ്​ ജി.​എ​ൽ.​പി.​എ​സ്, യു. ​ഗാ​യ​ത്രി- ആ​ല​പ്പു​ഴ പു​റ​ക്കാ​ട്​ ഗ​വ. ന്യൂ ​എ​ൽ.​പി.​എ​സ്, പി.​ജി. ദേ​വ​രാ​ജ് -ഹെ​ഡ്മാ​സ്റ്റ​ർ, പാ​ല​ക്കാ​ട് ഈ​ശ്വ​ര​മം​ഗ​ലം ശ്രീ​രാ​മ​ജ​യം എ.​എ​ൽ.​പി.​എ​സ്, പി.​ആ​ർ. പ്ര​ഭാ​ക​ര​ൻ, ഹെ​ഡ്മാ​സ്റ്റ​ർ, ക​ണ്ണൂ​ർ പാ​ണ​പ്പു​ഴ ഗ​വ.​എ​ൽ.​പി. സ്​​കൂ​ൾ,

യു.​പി:

കെ.​എ​സ്. ജ​യ​രാ​ജ് -പ​ത്ത​നം​തി​ട്ട പ​ഴ​കു​ളം കെ.​വി.​യു.​പി സ്​​കൂ​ൾ, എം. ​ഉ​ഷാ​കു​മാ​രി -ഹെ​ഡ്മി​സ്​​ട്ര​സ്, ആ​ല​പ്പു​ഴ ത​മ്പ​ക​ച്ചു​വ​ട് ഗ​വ. യു.​പി.​എ​സ്, സി.​വി. ലി​ജി​മോ​ൾ -മ​ല​പ്പു​റം തൃ​ക്ക​ല​ങ്ങോ​ട്​ മാ​ന​വേ​ദ​ൻ യു.​പി. സ്​​കൂ​ൾ, എം. ​മു​ജീ​ബ് റ​ഹ്​​മാ​ൻ -ഹെ​ഡ്​​മാ​സ്റ്റ​ർ, മ​ല​പ്പു​റം ചെ​റു​കോ​ട്​ കെ.​എം.​എം.​എ.​യു.​പി.​എ​സ്, കെ.​ടി. ജോ​ഷി​മോ​ൻ -കാ​സ​ർ​കോ​ട് ചെ​ർ​ക്ക​ള മാ​ർ​ത്തോ​മ എ​ച്ച്.​എ​സ്.​

സെ​ക്ക​ൻ​ഡ​റി:

വി. ​സ​വി​ന​യ​ൻ -ആ​ല​പ്പു​ഴ മു​ഹ​മ്മ എ.​ബി.​വി.​എ​ച്ച്.​എ​സ്.​എ​സ്, പി.​എ​ൻ സ​ജി​മോ​ൻ -ഹെ​ഡ്മാ​സ്റ്റ​ർ, എ​റ​ണാ​കു​ളം പ​ല്ലാ​രി​മം​ഗ​ലം ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സ്, കെ.​എ. ത​സ്​​മി​ൻ - എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ ഗ​വ. ഗേ​ൾ​സ്​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ, കെ. ​ശ​ശീ​ധ​ര​ൻ -പാ​ല​ക്കാ​ട് ജി.​എം.​എം.​ജി.​എ​ച്ച്.​എ​സ്, സി. ​സു​രേ​ഷ്​ - മ​ല​പ്പു​റം കാ​ട്ടി​ല​ങ്ങാ​ടി ജി.​എ​ച്ച്.​എ​സ്.​എ​സ്.​എ​സ്.

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി:

ലാ​ലി സെ​ബാ​സ്റ്റ്യ​ൻ - ഇ​ടു​ക്കി ഉ​പ്പു​ത​റ സെ​ന്‍റ്​ ഫി​ലോ​മി​നാ​സ് എ​ച്ച്.​എ​സ്.​എ​സ്, മൈ​ക്കി​ൾ ജോ​സ​ഫ് - പാ​ല​ക്കാ​ട് പൊ​റ്റ​ശ്ശേ​രി ജി.​എ​ച്ച്.​എ​സ്.​എ​സ്, ടി.​സി. ഷീ​ന -കോ​ഴി​ക്കോ​ട് അ​വി​ട​ന​ല്ലൂ​ർ ജി.​എ​ച്ച്.​എ​സ്.​എ​സ്, സി.​വി. രാ​ജു- പ​യ്യ​ന്നൂ​ർ ഷേ​ണാ​യി സ്​​മാ​ര​ക ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ,

വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി:

എ.​ആ​ർ. മ​ഞ്ജു​ഷ -തി​രു​വ​ന​ന്ത​പു​രം വി​തു​ര ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സ്, വി.​ജി. ലീ​നാ​കു​മാ​രി -നി​ല​മ്പൂ​ർ ജി.​എം.​വി.​എ​ച്ച്.​എ​സ്.​എ​സ്.

Tags:    
News Summary - State teacher awards announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.