മുഖ്യമന്ത്രിയും ഫ്രഞ്ച് അംബാസഡറും കൂടിക്കാഴ്ച നടത്തി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും ഫ്രഞ്ച് അംബാസഡർ ഇമ്മാനുവൽ ലുനോയും കൂടിക്കാഴ്ച നടത്തി. ഫോർട്ട് കൊച്ചി ബ്രണ്ടൻ ഹോട്ടൽ യാർഡിലാണ് കൂടിക്കാഴ്ച നടത്തിയത്. 15 മിനിട്ടോളം കൂടിക്കാഴ്ച്ച നീണ്ടു.

മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, പി. രാജീവ്, പി.എ മുഹമ്മദ് റിയാസ്, പുതുച്ചേരി, ചെന്നൈ ഫ്രഞ്ച് കോൺസുൽ ജനറൽ ലിസ് താൽബോ ബരെ, ഫ്രഞ്ച് എംബസിയിലെ സാംസ്‌കാരിക സഹകരണ കൗൺസിലർ ഇമ്മാനുവൽ ലെബ്റുൺ ഡാമിയെൻസ്, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ സ്പെഷ്യൽ ഓഫീസർ വേണു രാജാമണി തുടങ്ങിയവരും ഉണ്ടായിരുന്നു.

Tags:    
News Summary - The Chief Minister and the French Ambassador met

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.