സംസ്ഥാനത്ത് 8790 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച ബുധനാഴ്ച മൂന്ന് ജില്ലകളിൽ ആയിരത്തിനു മുകളിൽ രോഗികൾ. ഏറ്റവും കൂടുതൽ രോഗികളുള്ളത് എറണാകുളം ജില്ലയിലാണ്-1250, തൊട്ടു പിന്നിൽ കോഴിക്കോട് (1149), തൃശൂര്‍ (1018) ജില്ലകളാണ്.
മറ്റു ജില്ലകളിലെ കണക്കുകൾ:
കൊല്ലം 935,
ആലപ്പുഴ 790,
തിരുവനന്തപുരം 785,
കോട്ടയം 594,
മലപ്പുറം 548,
കണ്ണൂര്‍ 506,
പാലക്കാട് 449,
പത്തനംതിട്ട 260,
കാസർകോഡ് 203,
വയനാട് 188,
ഇടുക്കി 115 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.