ബി.ജെ.പി പ്രവർത്തകനെ ആക്രമിച്ച കേസിൽ രണ്ട് സി.പി.എമ്മുകാർ അറസ്​റ്റിൽ

ചാ​വ​ക്കാ​ട്: ഒ​രു​മ​ന​യൂ​രി​ൽ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ട് സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്​​റ്റി​ൽ. ക​ണ്ണി​ക്കു​ത്തി ക​ണ്ട​മ്പു​ള്ളി മ​ഹേ​ഷ്‌ (33), മു​ത്ത​മ്മാ​വ് ക​റു​ത്തേ​ട​ത്ത് നി​ബി​ൻ (22) എ​ന്നി​വ​രെ​യാ​ണ് ചാ​വ​ക്കാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ഒ​രു​മ​ന​യൂ​ർ മാ​ങ്ങോ​ട്ടു​പ​റ​മ്പ് പെ​രു​മ്പ​ള്ളി പ​ടി​യി​ൽ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ൻ മാ​ങ്ങോ​ട്ടു​പ​ടി പൂ​വ​ന്ത​റ രാ​ജേ​ഷിെൻറ മ​ക​ൻ ജീ​വ‍െൻറ (19) സ്ഥ​ല​ത്തു​ണ്ടാ​യ വ​ഴി ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​നു​കാ​ര​ണം. പ്ര​തി​ക​ളാ​യ മ​ഹേ​ഷ്, നി​ബി​ൻ എ​ന്നി​വ​രു​ൾ​പ്പ​ടെ മൂ​ന്നു​പേ​ർ ചേ​ർ​ന്ന് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്.

ചാ​വ​ക്കാ​ട് എ​സ്.​എ​ച്ച്.​ഒ അ​നി​ൽ​കു​മാ​ർ ടി. ​മേ​പ്പി​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ യു.​കെ. ഷാ​ജ​ഹാ​ൻ, സു​നി​ൽ, കെ.​പി. ആ​ന​ന്ദ്, എ.​എ​സു​മാ​രാ​യ കെ.​ആ​ർ. സ​ജി​ത്ത്കു​മാ​ർ, സു​ധാ​ക​ര​ൻ, ബി​ന്ദു​രാ​ജ്, സി.​പി.​ഒ​മാ​രാ​യ സു​ബീ​ഷ്, മി​ഥു​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Tags:    
News Summary - Two CPM workers arrested for attacking BJP workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.