മോദി സർക്കാറിനെ പോലെ കേരള സർക്കാർ പ്രവർത്തിക്കരുത് -കാനം

കൊച്ചി: മോദി സർക്കാറിനെ പോലെ കേരളത്തിലെ സർക്കാർ പ്രവർത്തിക്കരുതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ ്രൻ. യു.പി.എക്കെതിരാണ് ഇടത് പാർട്ടികൾ. സി.പി.എം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും അതാണ് ചൂണ്ടിക്കാട്ടിയതെന്നും കാനം വ്യക്തമാക്കി.

യു.പി.എക്കെതിരെ രാജ്യവ്യാപകമായ ഇടത് പ്രതിരോധത്തെ കേരള സർക്കാർ ദുർബലമാക്കാൻ പാടില്ല. മാവോവാദികൾക്കെതിരെ പൊലീസ് ഉൽമൂലന സിദ്ധാന്തം നടപ്പാക്കരുതെന്നാണ് സി.പി.ഐ നിലപാടെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - UAPA Kanam Rajendran -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.