ഉംറ കഴിഞ്ഞ് എത്തിയ തീർഥാടക വിമാനത്തിനകത്തു​െവച്ച് മരിച്ചു

നെടുമ്പാശ്ശേരി: ഉംറ കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ച തീർഥാടക വിമാനത്തിനകത്തു​െവച്ച് മരിച്ചു. പാലക്കാട് പച്ചത്തോട് മുണ്ടപ്പല്ലൂർ സബൂറയാണ് (73) മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക്​ മസ്​കത്ത് വഴി എത്തിയ ഒമാൻ എയർ വിമാനത്തിൽ​െവച്ചാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. വിമാനം താഴെയിറക്കിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

Tags:    
News Summary - Umrah Pilgrim dead in Nedumbassery Airport -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.