ൈവക്കം: കഴിഞ്ഞ ദിവസം തീെകാളുത്തി ആത്മഹത്യക്ക് ശ്രമിച്ച നാലംഗ കുടുംബത്തിൽ അവശേഷിച്ചയാളും മരിച്ചു. പതിെനാന്നുകാരനായ ശ്രീഹരി ഇന്നു രാവിെലയാണ് മരിച്ചത്ശ്രീഹരിയുെട പിതാവ് ചില്ലക്കൽ സുരേഷ്(45), അമ്മ സോജ(38), സഹോദരൻ സൂരജ്(14) എന്നിവർ ഇന്നലെ തന്നെ മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ശ്രീഹരിയെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി കണ്ട് വൈക്കം ഒന്നാം ക്ലാസ് മജിസ്േട്രറ്റ് മൊഴി എടുത്തിരുന്നു.
ഇന്നലെ പുലർച്ചെയാണ് കൂട്ട ആത്മഹത്യ നടന്നത്. പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ചുവെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. സുരേഷിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.