വരാപ്പുഴ കസ്റ്റഡി കൊലപാതകം: എസ്.ഐ ദീപകിന്‍റെ ജാമ്യാപേക്ഷ ഹൈകോടതി  ഇന്ന് പരിഗണിക്കും

കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതകത്തിൽ നാലാം പ്രതിയായ എസ്.ഐ ദീപകിന്‍റെ ജാമ്യാപേക്ഷ ഹൈകോടതി  ഇന്ന് പരിഗണിക്കും. നേരത്തെ കേസ് പരിഗണിച്ച കോടതി സർക്കാറിനോട് നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിരുന്നു.

താൻ ശ്രീജിത്തിനെ മർദ്ദിച്ചതായി സാക്ഷി മൊഴി പോലും ഇല്ല.  മർദ്ദിച്ചത് ആർ.ടി.എഫുകാരാണ് എന്നാണ് സാക്ഷിമൊഴി. തന്നെ അന്വേഷണ സംഘം മനഃപൂർവം കേസിൽ പ്രതിയാക്കി എന്നുമാണ് ദീപക് ജാമ്യാപേക്ഷയിൽ പറയുന്നത്.

Tags:    
News Summary - Varappuzha Custody Death; SI Deepak Bail Plea-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.