കണികാപരീക്ഷണം: ജനങ്ങളുമായി സര്‍ക്കാർ ആശയവിനിമയം നടത്തണം -വി.എസ് 

തിരുവനന്തപുരം: കേരള അതിര്‍ത്തിയോട് ചേര്‍ന്ന് തമിഴ്നാട്ടിലെ തേനി ജില്ലയില്‍ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന കണികാ പരീക്ഷണശാലക്കു വേണ്ടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു മുമ്പ് കേരളത്തെ കൂടി അറിയിച്ച് ശാസ്ത്രീയ ആഘാതപഠനം നടത്തണമെന്ന് മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. പ്രദേശത്തെ വന്‍കിട ജലസംഭരണികള്‍ക്കും വനഭൂമിക്കും സംഭവിക്കാനിടയുള്ള നാശനഷ്ടങ്ങളെ സംബന്ധിച്ച് കേരള സര്‍ക്കാർ ജനങ്ങളുമായി ആശയവിനിമയം നടത്തി വേണം. ഇതിനായി പഠനങ്ങള്‍ നടത്തണമെന്നും വിഎസ് ആവശ്യപ്പെട്ടു. 

Tags:    
News Summary - VS -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.