ഹോം സ്റ്റേയിൽ മുറിയെടുത്ത യുവാവ് നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു

ഈരാറ്റുപേട്ട: തീക്കോയി മാവടിയില്‍ ഹോം സ്റ്റേയിൽ യുവാവ് നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു. കടുത്തുരുത്തി കെ.എസ് പുരം കുന്നേല്‍ ജോബി ജോണാണ് (41) മരിച്ചത്.

രാവിലെ പത്തരയോടെയാണ് വനിത സുഹൃത്തിനൊപ്പം ഇയാള്‍ മാവടിയിലെ സൂര്യ ഹോം സ്റ്റേയിൽ മുറിയെടുത്തത്. നെഞ്ചുവേദനയെ തുടര്‍ന്ന് ജോബിയെ ഉടന്‍ ഈരാറ്റുപേട്ടയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം.  

അമ്മ: മേരിക്കുട്ടി. സഹോദരൻ: ജോമോൻ.

Tags:    
News Summary - Youth dies of cardiac arrest at home stay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.