ലി​ബി​ൻ, വി​ഷ്ണു

മോഷ്ടിച്ച ബൈക്കിൽ കറങ്ങിനടന്ന യുവാക്കൾ പിടിയിൽ

അ​ങ്ക​മാ​ലി: ന​മ്പ​ർ​പ്ലേ​റ്റ് മാ​റ്റി മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ ക​റ​ങ്ങി​ന​ട​ന്ന യു​വാ​ക്ക​ൾ പൊ​ലീ​സ് പി​ടി​യി​ൽ. ചാ​ല​ക്കു​ടി ച​ന്ദ​ന​ക്കു​ന്ന് ചെ​ങ്കി​നി​യാ​ട​ൻ വീ​ട്ടി​ൽ ലി​ബി​ൻ (23), അ​തി​ര​പ്പി​ള്ളി വെ​റ്റി​ല​പ്പാ​റ പെ​രു​മ്പി​ള്ളി വീ​ട്ടി​ൽ അ​ച്ചു എ​ന്ന വി​ഷ്ണു (22) എ​ന്നി​വ​രെ​യാ​ണ്​ അ​ങ്ക​മാ​ലി പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്.

18ന് ​അ​ങ്ക​മാ​ലി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് പാ​ർ​ക്ക് ചെ​യ്ത ബൈ​ക്കാ​ണ് മോ​ഷ്ടി​ച്ച​ത്. ന​മ്പ​ർ പ്ലേ​റ്റ് മാ​റ്റി ക​റ​ങ്ങി ന​ട​ക്കു​ന്ന​തി​നി​ടെ വെ​ള്ളി​യാ​ഴ്ച വെ​ള്ളി​ക്കു​ള​ങ്ങ​ര​യി​ൽ പൊ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ലി​ബി​ൻ പോ​ക്സോ കേ​സി​ൽ പ്ര​തി​യാ​ണ്. ര​ണ്ടു​പേ​ർ​ക്കും മോ​ഷ​ണ​ക്കേ​സു​ക​ളു​ള്ള​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു. 

Tags:    
News Summary - Youths who were roaming on stolen bikes were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.