തെ​യ്യ​ത്തെ ഉ​പാ​സി​ച്ച് ജീ​വി​ക്കു​ന്ന പ​ഞ്ചാ​യ​ത്തം​ഗം രാ​ജീ​വ​ൻ ചീ​രോ​ൽ വ​ള​യും ചി​ങ്കം പ​ദ​വി​യും സ്വീ​ക​രി​ച്ച ശേ​ഷം തെ​യ്യം ഗു​രു​വാ​യ പി​താ​വ് ചീ​രോ​ൽ കൊ​ട്ട​നൊ​പ്പം

പഞ്ചായത്തംഗം രാജീവൻ 20 വർഷമായി തെയ്യം കലാകാരനും

കാ​ഞ്ഞ​ങ്ങാ​ട്: ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി തെ​യ്യംകെ​ട്ട് തു​ട​രു​ക​യാ​ണ് ഗ്രാ​മപ​ഞ്ചാ​യ​ത്തം​ഗം. കോ​ടോം ബേ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 15-ാം വാ​ർ​ഡ് മെം​ബ​റാ​യ രാ​ജീ​വ​ൻ ചീ​രോ​ൽ ആ​ണ് ഈ ​തെ​യ്യം ക​ലാ​കാ​ര​ൻ.

20 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഭ​ഗ​വ​തി, കു​റ​ത്തി, ഗു​ളി​ക​ൻ, അ​ണ​ങ്ങ്, കു​ടും​ബ തെ​യ്യം, ചാ​മു​ണ്ടി തു​ട​ങ്ങി 20ലേ​റെ തെ​യ്യ​ങ്ങ​ൾ കെ​ട്ടി​യാ​ടു​ന്നു.

മാ​മ്പ​ളം മു​ടി​പ്പി​നാ​ർ ചാ​മു​ണ്ഡി ഭ​ഗ​വ​തി ദേ​വ​സ്ഥാ​ന​ത്തു വെ​ച്ച് വ​ള​യും പ​ദ​വി​യും ന​ൽ​കി രാ​ജീ​വ​ൻ ചീ​രോ​ലി​നെ ആ​ദ​രി​ച്ചു. 70കാ​ര​നാ​യ അ​ച്ഛ​ൻ ചീ​രോ​ൽ കൊ​ട്ട​ൻ തെ​യ്യം ക​ലാ​കാ​ര​നാ​ണ്. അ​ച്ഛ​നാ​ണ് ഗു​രു. ഇ​പ്പോ​ഴും യു​വാ​ക്ക​ളെ​യും കു​ട്ടി​ക​ളെ​യും തെ​യ്യം പ​ഠി​പ്പി​ക്കു​ന്നു​ണ്ട്.

Tags:    
News Summary - Panchayat member Rajeevan has been a Theyam artist for 20 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.