രോഹിത്​ ഖണ്ഡേവാൽ  'മോസ്​റ്റ്​ ഡിസയറബിൾ മാൻ ഒാഫ്​ ഇന്ത്യ'

ന്യൂഡൽഹി: ബോളിവുഡ്​ താരവും മോഡലുമായി ​രോഹിത്​ ഖണ്ടേവാൽ മോസ്​റ്റ്​ ഡിസയറിബിൾ മാൻ ഒാഫ്​ ഇന്ത്യ പുരസ്​കാരത്തിന്​ അർഹരായി. വിരാട്​ കോഹ്​ലി ഉൾപ്പടെയുള്ള പ്രമുഖരെ പിന്തള്ളിയാണ്​ ഹൈദരാബാദുകാരനായ ഖണ്ഡേവാലിന്​ പുരസ്​കാരം ലഭിച്ചത്​. കഴിഞ്ഞ വർഷം ​ മിസ്​റ്റർ വേൾഡ്​ പുരസ്​കാരവും  ഖണ്ഡേവാലക്ക് ലഭിച്ചിരിന്നു. 

ഹൃത്വിക്​ റോഷൻ, രൺവീർ സിങ്​, സിദ്ധാർഥ്​ മൽഹോത്ര എന്നിവരും   ഇന്ത്യയിൽ നിന്ന്​ ടൈം മാസികയുടെ ടോപ്​ ടെൻ ലിസ്​റ്റിൽ ഇടം പിടിച്ചു​​. ദുൽഖർ സൽമാൻ, ധനുഷ്​, പ്രഭാസ്​ ഉൾപ്പടെയുള്ള താരങ്ങളും ടൈം മാസികയുടെ ലിസ്​റ്റിൽ ഇടംപിടിച്ചിട്ടുണ്ട്​.

Tags:    
News Summary - most desirable man of india; Rohit Khandelwal grab the title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.