കാലിഗ്രഫി രചനയിൽ വിസ്മയം തീർത്ത് ഫിദ കിടഞ്ഞി. കിടഞ്ഞിയിലെ റഫീഖ്-സഫീറയുടെ ദമ്പതികളുടെ മകളാണ്. വീടുകളിലും കുടുംബങ്ങളിലെ കല്യാണ വീടുകളിൽ മണവാട്ടികളുടെ കരങ്ങളിൽ മൈലാഞ്ചിയിട്ടുമായിരുന്നു കാലിഗ്രഫിയുടെ തുടക്കം.
കാലിഗ്രഫിക്ക് പുറമെ, ചിത്രരചനയിലും മിടുക്ക് തെളിയിച്ചിട്ടുണ്ട് ഫിദ. വിശുദ്ധ ഖുർആനിലെ മഹത് വചനങ്ങളാണ് കാലിഗ്രഫിയിലുടനീളം ഉപയോഗിച്ചിട്ടുള്ളത്. ഇതിനോടകം നൂേറാളം രചനകൾ പൂർത്തിയാക്കിയിട്ടുണ്ട്.
ഡിസൈനിങ്ങിൽ ബിരുദമെടുക്കലാണ് ഫിദയുടെ ലക്ഷ്യം. കാലിഗ്രഫി എക്സിബിഷൻ നടത്താനൊരുങ്ങുകയാണ് ഇൗ കൊച്ചുമിടുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.