ഊർജസംരക്ഷണത്തിൽ പുതു മാതൃകയുമായി ഊർജമിത്ര അക്ഷയ ഊർജ സേവന കേന്ദ്രങ്ങൾ . കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഊർജസംരക്ഷ ണ പരിപാലന രംഗത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധ പദ്ധതികളും പരിപാടികളും നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഇത്തരം കേന്ദ്രങ്ങളുടെ പ്രധാന ചുമതല.
ഊർജ സംരക്ഷവുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് സംശയ നിവാരണത്തിനും മെച്ചപ്പെട്ട ഊർജ ക്ഷമത ഉള്ള ഉപകരണങ്ങൾ തെരഞ്ഞെടുക്കുന്നതിനും, അവ സ്ഥാപിക്കുന്നതിനും, പിന്നീടുള്ള സാങ്കേതിക സേവനങ്ങൾക്കും, നിലവിലുള്ള ഉപകരണങ്ങളുടെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സർക്കാർ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്ക് വിധേയമായി ആവശ്യമുള്ള ചാർജുകൾ നൽകി ഊർജമിത്രയെ ഉപയോഗപ്പെടുത്താവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.