ബൈക്കും ലോറിയും കൂട്ടിയിടിച്ച്​ ഒരാൾ മരിച്ചു

മലപ്പുറം: രണ്ടത്താണിയിൽ  ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. പുത്തനത്താണി സ്വദേശി മുനീർ (25) ആണ് മരണപ്പെട്ടത്. ഒരാൾക്ക്​ പരിക്കേറ്റു.
Tags:    
News Summary - One dead in a bike accident-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.