മാടവന: മാനേങ്കരി കൊച്ചുമൊയ്തീെൻറ മകൻ ഷാജഹാനും ചാലക്കുടി ചെേമ്പാത്ത്പറമ്പിൽ അബ്ദുൽ സത്താറിെൻറ മകൾ സജിനയും വിവാഹിതരായി. കാര: പുതിയറോഡ് തോപ്പിൽ അബ്ദുൽ ഖാദറിെൻറ മകൾ അമിതയും ചേറ്റുവ രായംമരക്കാർ വീട്ടിൽ മുഹമ്മദലിയുടെ മകൻ ജാസറും വിവാഹിതരായി. എടവിലങ്ങ്: കുഞ്ഞയിനി വലിയാറ വീട്ടിൽ മുഹമ്മദ് റഷീദിെൻറ മകൻ മുഹമ്മദ് ഷഹീദും എറിയാട് കേണംവീട്ടിൽ അബ്ദുൽ റഷീദിെൻറ മകൾ നിസാന നസ്റിനും വിവാഹിതരായി. എറിയാട്: യുബസാർ പടിയത്ത് കർക്കിടകവള്ളിയിൽ പരേതനായ നൗഷാദിെൻറ മകൻ നദീമും അത്താണി കൊച്ചിക്കാരൻ വടക്കേവീട്ടിൽ മുഹമ്മദ് റഫീഖിെൻറ മകൾ ഫാത്തിമ തഹ്സിനും വിവാഹിതരായി. എറിയാട്: യുബസാർ എറക്കത്ത് പരേതനായ കരീമിെൻറ മകൻ ഫസലും അഷ്ടമിച്ചിറ വലിയവീട്ടിൽ സെയ്തു മുഹമ്മദിെൻറ മകൾ നാസിയയും വിവാഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.