ശി​വ​രാ​ജ് കു​മാ​ർ കു​ത്താ​റി​ൽ

കു​ത്താ​ർ എ​ന്നും ശാ​ന്തി​തീ​രം -ശി​വ​രാ​ജ്

മം​ഗ​ളൂ​രു: ഉ​ള്ളാ​ൾ തീ​ര​ത്തെ കു​ത്താ​ർ കൊ​റ​ഗ​ജ്ജ ജ​ന്മ​സ്ഥ​ലം ത​നി​ക്ക് എ​ന്നും ശാ​ന്തി​തീ​ര​മാ​ണെ​ന്ന് ന​ട​ൻ ശി​വ​രാ​ജ് കു​മാ​ർ. ഭാ​ര്യ ഗീ​ത​ക്കൊ​പ്പം ന​ട​ത്തി​യ കു​ത്താ​ർ സ​ന്ദ​ർ​ശ​ന അ​നു​ഭ​വം ചൊ​വ്വാ​ഴ്ച മാ​ധ്യ​മ​ങ്ങ​ളു​മാ​യി പ​ങ്കി​ടു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മം​ഗ​ളൂ​രു​വി​ൽ എ​ത്തി​യാ​ൽ ഇ​വി​ടം സ​ന്ദ​ർ​ശി​ക്കു​ക ശീ​ല​മാ​യെ​ന്ന് ന​ട​ൻ പ​റ​ഞ്ഞു. അ​ർ​ജു​ൻ ജ​ന്യ സം​വി​ധാ​നം ചെ​യ്ത ‘ഫോ​ർ​ട്ടി​ഫൈ​വ്’ ആ​ണ് ഉ​പേ​ന്ദ്ര, രാ​ജ് ബി. ​ഷെ​ട്ടി എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്ന അ​ടു​ത്ത പ​ടം. ന​വം​ബ​ർ 15നാ​വും റി​ലീ​സ്. സി​നി​മ നി​ർ​മാ​താ​ക്ക​ളാ​യ ശ്രീ​കാ​ന്ത്, രാ​ജേ​ഷ് ഭ​ട്ട് എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - actor shivaraj about his birth place

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.