കോ​പ്പ ബ​സ് സ്റ്റാ​ൻ​ഡി​ല്‍ ഗു​ഡ്ക ച​വ​ച്ചു​തു​പ്പി​യ ആ​ളെ​ക്കൊ​ണ്ടു​ത​ന്നെ വൃ​ത്തി​യാ​ക്കി​ക്കു​ന്നു

ബം​ഗ​ളൂ​രു: കോ​പ്പ ബ​സ് സ്റ്റാ​ൻ​ഡി​ല്‍ ഗു​ഡ്ക ച​വ​ച്ചു​തു​പ്പി​യ ആ​ളെ​ക്കൊ​ണ്ടു ത​ന്നെ വൃ​ത്തി​യാ​ക്കി​ച്ച് പൊ​ലീ​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ. ഒ​രാ​ള്‍ ഗു​ഡ്ക തു​പ്പു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍പെ​ട്ട ഇ​ൻ​സ്പെ​ക്ട​ർ കു​പ്പി​വെ​ള്ളം​കൊ​ണ്ട് വൃ​ത്തി​യാ​ക്കാ​ൻ അ​യാ​ളെ​ത്ത​ന്നെ ഏ​ല്‍പി​ക്കു​ക​യാ​യി​രു​ന്നു.

ഗു​ഡ്ക ക​ഴി​ക്കു​ന്ന​ത് ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​രം എ​ന്ന് ഉ​പ​ദേ​ശി​ക്കു​ക​യും പ​ര​സ്യ​മാ​യി തു​പ്പു​ന്ന​തി​നെ​തി​രെ മു​ന്ന​റി​യി​പ്പ് ന​ല്‍കു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തി​ന്റെ വി​ഡി​യോ ദൃ​ശ്യം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Tags:    
News Summary - bengaluru police at koppa bus stand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.