ബംഗളൂരു: പുതിയ സാങ്കേതിക വിദ്യകളെയും വിളകളെയും പരിചയപ്പെടുത്താൻ യൂനിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചറൽ സയൻസസ് സംഘടിപ്പിക്കുന്ന കൃഷിമേള നവംബർ 14 മുതൽ 17 വരെ ബംഗളൂരു ഗാന്ധി കൃഷി വിജ്ഞാൻ കേന്ദ്ര (ജി.കെ.വി.കെ) കാമ്പസിൽ നടക്കും. ‘ക്ലൈമറ്റ് സ്മാർട്ട് ഡിജിറ്റൽ അഗ്രികൾച്ചർ’ എന്ന മുദ്രാവാക്യവുമായാണ് നാലു ദിവസം നീളുന്ന മേള സംഘടിപ്പിക്കുന്നത്. പുതിയ നാലിനം വിളകളും 19 പുതിയ സാങ്കേതിക വിദ്യകളും മേളയിൽ പുറത്തിറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.