ബംഗളൂരു: എ.ഐ.കെ.എം.സി.സി മജെസ്റ്റിക് ഏരിയ ജനറൽബോഡി ഹോട്ടൽ രാജ്കുമാർ ഓഡിറ്റോറിയത്തിൽ നടന്നു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി റഹീം ചാവശേരി അധ്യക്ഷത വഹിച്ചു. എ.ഐ.കെ.എം.സി.സി ബംഗളൂരു പ്രസിഡന്റ് ടി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം.കെ നൗഷാദ് മുഖ്യ പ്രഭാഷണവും അംഗത്വ കാർഡ് വിതരണോദ്ഘാടനവും നിർവഹിച്ചു. ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റി സെക്രട്ടറിയായി തെരഞ്ഞെടുത്ത അബൂബക്കർ സി.എച്ചിനെ ഷാൾ അണിയിച്ച് ആദരിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബ്ദുല്ല മാവള്ളി, ടി.സി മുനീർ, ഹനീഫ് കല്ലക്കൻ, റഹ്മാൻ ചാപ്റ്റർ, അബ്ദുൽ റസാഖ് എം.കെ എന്നിവർ സംസാരിച്ചു. സി.എച്ച്. അബൂബക്കർ സ്വാഗതവും സയീദ് വി.എം നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ: അബ്ദുൽ റസാക്ക് എം.കെ (പ്രസി), അബ്ദുൽ റഹ്മാൻ ചാപ്റ്റർ, ലത്തീഫ് നാഷനൽ, ഷുക്കൂർ ഫിറ്റ്വെൽ (വൈ. പ്രസി), സയ്യിദ് വി.എം (ജന. സെക്ര), റഫീക്ക് എഫ്.ബി.സി, റഫീക്ക് ചാവശ്ശേരി, ഇസ്ഹാഖ് അമ്പികൊ (ജോ. സെക്ര), നൗഷാദ് കെ. (ട്രഷ), അബൂബക്കർ സി.എച്ച്, സയ്യിദ് ഹുസൈൻ തങ്ങൾ, അഷ്റഫ് ഷൈൻ, സിറാജ് ചാവശ്ശേരി, അബ്ദുല്ല ടൈകൂൺ, ഷാജഹാൻ (രക്ഷാധികാരികൾ), ഷജ്റിൽ അടോറ (ട്രോമാ കെയർ), ആഷിഫ് ടിപ് ടോപ്, റിയാസ് കെ. എം സ്റ്റോർ, അലി അലങ്കാർ, അബ്ദുൽ ഖാദർ (പാലിയേറ്റിവ്), അഷ്റഫ് പ്ലാസ, നൗഷാദ് ബലേപേട്ട്, ബാബു ക്രോണ, മുനീർ സി.കെ, സഹീർ നാഷനൽ, മുസ്തഫ വെൽകം, സാജിർ കെ.കെ, മുബഷിർ, നിസാർ ഐമേക്, മൂസ്സ ശ്യാം, ജലീൽ, അബൂബക്കർ, ലത്തീഫ്, ഉനൈസ് ഐവാക് (എക്സിക്യൂട്ടിവ് മെംബേഴ്സ്).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.