എ.​ഐ.​കെ.​എം.​സി.​സി ബം​ഗ​ളൂ​രു ഹെ​ബ്ബാ​ൾ -യെ​ല​ഹ​ങ്ക ഏ​രി​യ യോ​ഗം ദേ​ശീ​യ പ്ര​സി​ഡ​ന്റ് എം.​കെ. നൗ​ഷാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

എ.​ഐ.​കെ.​എം.​സി.​സി ഹെ​ബ്ബാ​ൾ-​യെ​ല​ഹ​ങ്ക ഏ​രി​യ യോ​ഗം

ബം​ഗ​ളൂ​രു: എ.​ഐ.​കെ.​എം.​സി.​സി ബം​ഗ​ളൂ​രു ഹെ​ബ്ബാ​ൾ -യ​ല​ഹ​ങ്ക ഏ​രി​യ ജ​ന​റ​ൽ ബോ​ഡി യോ​ഗം ഹി​ദാ​യ​ത്തു​സ്സ്വി​ബി​യാ​ൻ മ​ദ്റ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ഏ​രി​യ പ്ര​സി​ഡ​ന്റ് അ​ഷ്ഫാ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ പ്ര​സി​ഡ​ന്റ് എം.​കെ. നൗ​ഷാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അം​ഗ​ത്വ കാ​ർ​ഡ് വി​ത​ര​ണോ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി വി.​കെ. നാ​സ​ർ ഹാ​ജി ക​മ്മി​റ്റി രൂ​പ​വ​ത്ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. റ​ഷീ​ദ് മൗ​ല​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ട്രോ​മ കെ​യ​ർ ചെ​യ​ർ​മാ​ൻ ടി.​സി. മു​നീ​ർ, അ​യ്യൂ​ബ് അ​ഹ്സ​നി, എം.​സി.​കെ മെ​രു​വ​മ്പാ​യി എ​ന്നി​വ​ർ സം​സാ​രി​ച്ചു. പു​തി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. സെ​ക്ര​ട്ട​റി റ​ഷീ​ദ് സ്വാ​ഗ​ത​വും അ​നീ​സ് മു​ഹ​മ്മ​ദ് ചൊ​ക്ലി ന​ന്ദി​യും പ​റ​ഞ്ഞു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: റ​ഷീ​ദ് യ​ല​ഹ​ങ്ക (പ്ര​സി), അ​നീ​സ് മു​ഹ​മ്മ​ദ് ചൊ​ക്ലി (ജ​ന. സെ​ക്ര), അ​ഫ്സ​ൽ മു​ഹ​മ്മ​ദ് (ട്ര​ഷ). ര​ക്ഷാ​ധി​കാ​രി​ക​ൾ: മു​നീ​ർ ഹെ​ബ്ബാ​ൾ, ന​സീ​ർ റോ​യ​ൽ മാ​ർ​ട്ട്, അ​ഷ്ഫാ​ഖ് ബി​ഗ്മാ​ർ​ക്ക​റ്റ്. വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ: അ​യ്യൂ​ബ് അ​ഹ്സ​നി, സി​യാ​ദ് അ​മ്മൂ​സ്, ജാ​ബി​ർ ലോ​യ​ൽ സി​റ്റി. ജോ​യ​ന്റ് സെ​ക്ര​ട്ട​റി​മാ​ർ: അ​ൻ​വ​ർ ലോ​യ​ൽ സി​റ്റി, അ​സ്‌​ലം ത​മ​ഖ്, ഫാ​സി​ൽ. പാ​ലി​യേ​റ്റി​വ് കോ​ഓ​ഡി​നേ​റ്റ​ർ: ഷ​മ്മാ​സ് പി.​കെ, ട്രോ​മ കെ​യ​ർ കോ​ഓ​ഡി​നേ​റ്റ​ർ: ഇ​ബ്രാ​ഹിം കു​ട്ടി പി.​എം, നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ൾ: ഹാ​ഷി​ർ, മു​സ്ത​ഫ, നൗ​ഫ​ൽ ഫോ​ക്ക​സ്, ജി​ഷാ​ദ്, സ​തീ​ഷ്, റ​ഹൂ​ഫ് എ.​കെ, കു​ഞ്ഞ​മ്മ​ദ്, സ​ഹീ​ർ ലു​ലു, ഫാ​ഹി​ദ് സി.​കെ, സ​ലീം റോ​യ​ൽ മാ​ർ​ട്ട്, മൊ​യ്‌​ദു ആ​രി​ഫ് അ​ലി.

Tags:    
News Summary - AIKMCC Hebbal-Yelahanka Area Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.